Image

ഇന്ത്യന്‍ കോണ്‍സുലര്‍ ഫെസിലിറ്റേഷന്‍ ക്യാമ്പ് ന്യൂ ഹാംഷെയറില്‍ മാര്‍ച്ച് ആറിന്

തോമസ് റ്റി ഉമ്മന്‍ Published on 27 February, 2018
ഇന്ത്യന്‍ കോണ്‍സുലര്‍ ഫെസിലിറ്റേഷന്‍ ക്യാമ്പ് ന്യൂ ഹാംഷെയറില്‍ മാര്‍ച്ച് ആറിന്
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിസ, ഒസിഐ , പാസ്‌പോര്‍ട്ട്, വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ഫെസിലിറ്റേഷന്‍ ക്യാമ്പ് ന്യൂ ഹാം ഷെയറില്‍ വച്ച് മാര്‍ച്ച് 6 നു നടത്തപ്പെടുന്നതാണെന്നു ഒരു പ്രത്യേക അറിയിപ്പില്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റില്‍ നിന്നും പുറപ്പെടുവിച്ച പത്ര പ്രസ്താവന താഴെ ചേര്‍ത്തിരിക്കുന്നു:

PRESS RELEASE

Consulate@YourDoorstep

Special Consular Facilitation Camp on March 6th, 2018

In recognition of special needs and in order to facilitate access of members of the Indian Diaspora, Consulate General of India, New York, will be holding a Consular Facilitation Camp in New Hampshire on 6th March 2018. The Camp will be held at Rivier Universtiy (Memorial Hall) 420 South Main tSreet, Nashua NH 03060, from 2.00 PM to 5.30 PM. The Facilitation Camp is being held under the "Consulate@YourDoorstep" initiative of the Consulate General of India with the support/ collaboration of India Association of New Hampshire, Office of Global Engagement at Rivier Universtiy and in association with the Federation of Indian Associations.

Indian Passport holders/US Passport holders who have applied for or are in the process of applying for Indian Passports/Visa/OCI Cards may come to the venue of the Camp and get their applications/supporting documents pre-approved before submitting to CKGS. Applications with all supporting documents would be examined at the Facilitation Camp and approved for submission to CKGS.

Misc. Consular Services which are rendered directly by the Consulate will also be rendered including attestation of affidavits/Power of Attorney and applications accepted for issue of Birth Certificates/Marriage certificate/Police Clearance Certificates etc.

തോമസ് റ്റി ഉമ്മന്‍
ചെയര്‍മാന്‍, ഫോമാ പൊളിറ്റിക്കല്‍ ഫോറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക