Image

യുഡിഎഫ് ആര്‍ക്കെതിരേയും കേസെടുക്കും: കോടിയേരി

Published on 17 March, 2012
യുഡിഎഫ് ആര്‍ക്കെതിരേയും കേസെടുക്കും: കോടിയേരി
തിരുവനന്തപുരം: യുഡിഎഫിന്റെ കൈയിലാണ് ഭരണമെന്നതിനാല്‍ അവര്‍ ആര്‍ക്കെതിരെയും കേസെടുക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പിറവത്തെ മികച്ച പോളിംഗ് ശതമാനം എല്‍ഡിഎഫിന് അനുകൂലമാണെന്നും എം.ജെ.ജേക്കബിന്റെ വിജയം ഉറപ്പാണെന്നും കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക