ഹൂസ്റ്റണ്‍: കുമ്പനാട് അടങ്ങാപുറത്തു കാഞ്ഞിരവേലില്‍ സാം.കെ.സഖറിയ (62 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന് ഹൂസ്റ്റണിലെ പവല്‍ ഇന്‍ഡസ്ട്രീസ്ല്‍ (Powell Industries) സൂപ്പര്‍വൈസറായി ദീര്ഘവര്ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. പരേതന്റെ ഭാര്യ എല്‍സി സഖറിയ ( ബെന്‍ ടാബ് ഹോസ്പ്പിറ്റല്‍ നഴ്സ്) നാരങ്ങാനം കരിമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. ബ്രയന്‍ സഖറിയ (Buffalo, New York , ബ്രിനി സഖറിയ ( Attorney, San Antonio) മരുമകള്‍ : ഡോ. ഷെര്‍വി സഖറിയ .
പൊതുദര്‍ശനം: മാര്‍ച്ച് 2 നു വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ:
St. Thomas Indian Orthodox Cathedral, 2411, 5th tSreet, Stafford, TX 77477
സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 3 നു ശനിയാഴ്ച രാവിലെ 8:30 മുതല്‍:
St. Thomas Indian Orthodox Cathedral, 2411, 5th tSreet, Stafford, TX 77477
സംസ്കാരം ഫോറെസ്റ് പാര്‍ക്ക് സെമിത്തേരി (12800, Westheimer Road, Houston, TX 77077)
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഐ.പി. മാത്യു (അച്ചു) 832 651 1591
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി.