Image

പിറവത്ത് എല്‍ഡിഎഫ് ജയിക്കുമെന്ന് പിണറായി

Published on 17 March, 2012
പിറവത്ത് എല്‍ഡിഎഫ് ജയിക്കുമെന്ന് പിണറായി
തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. 85 ശതമാനം പോളിംഗ് നടക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നെന്നും പിണറായി പറഞ്ഞു. ഉയര്‍ന്ന വോട്ടിംഗ് ശതമാനം എല്‍ഡിഎഫിന് വിജയപ്രതീക്ഷ നല്‍കുന്നുണ്‌ടെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക