Image

കെ.വി.ജോണ്‍ (കൊച്ചുണ്ണൂണ്ണി 72) നിര്യാതനായി

Published on 02 March, 2018
കെ.വി.ജോണ്‍ (കൊച്ചുണ്ണൂണ്ണി 72) നിര്യാതനായി
മുക്കൂട്ടുതറ: തലയിണത്തടം കോട്ടയത്ത് കെ.വി.ജോണ്‍ (കൊച്ചുണ്ണൂണ്ണി 72) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 11.30ന് കെഒടി റോഡ് അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയില്‍.

ഭാര്യ ബേബിക്കുട്ടി മണ്ണൂര്‍ പുളിഞ്ചിനിയില്‍ കുടുംബാംഗം.മക്കള്‍ : ജോബിന്‍ (ന്യൂയോര്‍ക്ക്), ബോബിന്‍ (മസ്കറ്റ്), എലിസബേത്ത്.മരുമക്കള്‍ : ബ്ലസി (ന്യൂയോര്‍ക്ക്), ജെനി മസ്കറ്റ്, ഷാജി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക