Image

ഫോമാ അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി ബാബു തെക്കേക്കരയുടെ ഭാര്യാമാതാവ് നിര്യാതയായി

Published on 04 March, 2018
ഫോമാ അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി ബാബു തെക്കേക്കരയുടെ ഭാര്യാമാതാവ് നിര്യാതയായി
ഹൂസ്റ്റണ്‍: ഫോമയുടെ അഡൈ്വസറി ബോര്‍ഡ് സെക്രട്ടറിയും, മുന്‍ നാഷണല്‍ കമ്മിറ്റി അംഗവും, ഫോമാ- ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്‌സിറ്റി കോ ഓര്‍ഡിനേറ്ററുമായ ബാബു തോമസ് തെക്കേക്കരയുടെ ഭാര്യ സെലിന്‍ ബാബുവിന്റെ മാതാവ് അന്നമ്മ ജോണ്‍ കറുത്തേടം (94 ചിലവു്, തൊടുപുഴ) നിര്യാതയായി. 

സംസ്‌കാരം ബുധനാഴ്ച (03/07/18) ചിലവ് കൃസ്തുരാജാ പള്ളിയില്‍. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ മുന്‍ വനിതാ പ്രതിനിധിയാണ് സെലിന്‍ ബാബു.
ഫോമാ അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി ബാബു തെക്കേക്കരയുടെ ഭാര്യാമാതാവ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക