Image

അലിസണ്‍ ജാനിക്ക് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍

Published on 04 March, 2018
അലിസണ്‍ ജാനിക്ക് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍
മികച്ച സഹനടിക്കുള്ള ഓസ്‌ക്കാര്‍ പുരസ്‌കാരം അല്ലിസണ്‍ ജാനിക്ക്. ഐ, ടോണിയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവര്‍ തൊണ്ണൂറാമത് ഓസ്‌ക്കാര്‍ പട്ടികയില്‍ കയറിയത്. രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ക്രിസ്റ്റഫര്‍ നോലന്റെ 'ഡന്‍കിര്‍ക്' രണ്ടു പുരസ്‌കാരങ്ങള്‍ നേടി. മികച്ച ശബ്ദമിശ്രണത്തിനും സൗണ്ട് എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരങ്ങളാണു ഡണ്‍കിര്‍ക്ക് സ്വന്തമാക്കിയത്.
അലിസണ്‍ ജാനിക്ക് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക