Image

പൊടിക്കാറ്റ്: വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

Published on 18 March, 2012
പൊടിക്കാറ്റ്: വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു
ദമ്മാം: പൊടിക്കാറ്റില്‍ പെട്ടുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. സൗദി-കുവൈത്ത് അതിര്‍ത്തി പട്ടണമായ അല്‍ഖഫ്ജിക്ക് സമീപം നാരിയയിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ കീച്ചേരി ജുവൈനാസില്‍ എം.പി. ശമീമാണ് (32) മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ടയോട്ട കൊറോള കാര്‍ പൊടിക്കാറ്റില്‍ പെട്ട് മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ട്രൈലറില്‍ ഇടിച്ചാണ് അപകടം.
പൊടിക്കാറ്റ്: വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക