Image

പുറത്തുപോയവര്‍ കയ്യും കാലുമിട്ടടിക്കും: വി.എസ്‌

Published on 18 March, 2012
പുറത്തുപോയവര്‍ കയ്യും കാലുമിട്ടടിക്കും: വി.എസ്‌
തിരുവനന്തപുരം: സി.പി.എം വിട്ടിപോയവര്‍ കയ്യംകാലുമുട്ടടിക്കുന്നത്‌ കാണേണ്ടിവരുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. ശെല്‍വരാജിന്‌ ഇപ്പോള്‍ കിട്ടിയതില്‍ കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അതിന്റെ തെളിവാണ്‌ ഇന്ന്‌ കെ. മുരളീധരന്‍ നടത്തിയ പ്രസ്‌താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ സി.പി..എം. കേന്ദ്രകമ്മിറ്റിയോഗത്തിന്‌ പങ്കെടുത്തശേഷം തിരുവനന്തപുരത്ത്‌ എത്തിയ വി.എസ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക