അല്‍ഹസ്സ : നവയുഗം സാംസ്കാരിക വേദി അല്‍ഹസ്സ മേഖല സമ്മേളനത്തില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രഥമ യോഗം രാജീവ് ചവറയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു പുതിയ ഭാരവാഹികളെ തീരുമാനിച്ചു
സുശീല്‍ കുമാര്‍ (പ്രസിഡണ്ട്), മുഹമ്മദ് അലി (വൈസ് പ്രസിഡന്റ്), ഇ. എസ്. റഹീം തൊളിക്കോട് (സെക്രട്ടറി), രതീഷ് രാമചന്ദ്രന് (ജോയിന്റ് സെകട്ടറി), അഷറഫ് ഓയൂര്‍ (ഖജാന്‍ജി), സമീര്‍ ചുള്ളിമാ നൂര്‍ (ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍), അരുണ്‍ ഹരി (കലാവിഭാഗം കണ്‍വീനര്‍) എന്നിവരാണ് പുതിയ മേഖല ഭാരവാഹികള്‍.
സുരേഷ്, സുബ്രമണ്യം, അഷറഫ് ഓയൂര്‍, അബ്ദുല്‍ കലാം, സുബൈര്‍, അരുണ്‍ ഹരി, ബിജു മലയടി, കലാം, ബദറുദ്ദീന്‍ കുളത്തപ്പുഴ, സുല്‍ഫി, നാസര്‍, അനീഷ് കാപ്പില്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരെഞ്ഞെടുത്തു.