Image

എം.സി ജോര്‍ജ് നിര്യാതനായി- സംസ്‌കാരം നടത്തി

ജോര്‍ജ് തുമ്പയില്‍ Published on 08 March, 2018
 എം.സി ജോര്‍ജ് നിര്യാതനായി- സംസ്‌കാരം നടത്തി
സഫേണ്‍(ന്യൂയോര്‍ക്ക്): സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.ഡോ.രാജു വര്‍ഗീസിന്റെ ഭാര്യാപിതാവ് മാവേലിക്കര പത്തിച്ചിറ മാമ്മൂട്ടില്‍ എം.സി.ജോര്‍ജ്(92) നിര്യാതനായി. പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ സംസ്‌കാരം നടത്തി. ഭാര്യ തിരുവല്ല വലിയ പുതുശ്ശേരില്‍ ശോശാമ്മ വറുഗീസ്(റിട്ട. സീനിയര്‍ സൂപ്രണ്ട്, വിദ്യാഭ്യാസം വകുപ്പ്).

മക്കള്‍: സൂസന്‍ രാജു വറുഗീസ്(അശ്വതി-ന്യൂയോര്‍ക്ക്), പ്രൊഫ.ഡോ.ജേക്കബ് ജോര്‍ജ് (മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളേജ് പത്തനാപുരം), വര്‍ഗീസ് ജോര്‍ജ്(വിജി-അബുദാബി).

മരുമക്കള്‍:  റവ.ഡോ.രാജു വറുഗീസ്, ഡോ.ബീന ജേക്കബ്, ഷീന ആനി വര്‍ഗീസ്.


 എം.സി ജോര്‍ജ് നിര്യാതനായി- സംസ്‌കാരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക