Image

ഓര്‍മ്മത്തിരകളുടെ രചയിതാവ് ഡോ. പോള്‍ തോമസ് (83) നാട്ടില്‍ നിര്യാതനായി

Published on 08 March, 2018
ഓര്‍മ്മത്തിരകളുടെ രചയിതാവ്  ഡോ.  പോള്‍ തോമസ് (83) നാട്ടില്‍ നിര്യാതനായി
ബാള്‍ട്ടിമൂര്‍: ഓര്‍മ്മത്തിരകള്‍ എന്ന ആത്മകഥാ ഗ്രന്ഥത്തിന്റെ രചയിതാവായ ഡോ. പോള്‍ തോമസ് (83) തിരുവനന്തപുരത്ത് നിര്യാതനായി. ഈ ശനിയാഴ്ച നാട്ടിലേക്ക് പോയതാണ്.
ഭാര്യ പരേതയായ ഫ്‌ളോറി തോമസ്. മക്കള്‍: സ്റ്റീഫന്‍ തോമസ്; മേരി ഹെലെന്‍ ബ്രോസോമാത്യു തോമസ്, സുമേഷ് തോമസ്. മരുമക്കള്‍:ആരന്‍ ബ്രോസോ; ഡോ. പ്രീതി തോമസ്, ശ്രുതി തോമസ്.
കൊച്ചുമക്കള്‍: കെന്നി, റോബര്‍ട്ട്, റിഷ, റിയ, ഇവ, നിക്കോളസ്
സംസ്‌കാരം മാര്‍ച്ച് 10-നു 11 മണിക്കു തിരുവനന്തപുരം കണ്ണന്തുറ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക