Image

രശ്മി പ്രദീപ് (37) നിര്യാതയായി

Published on 08 March, 2018
 രശ്മി പ്രദീപ് (37)  നിര്യാതയായി
ഡലവേര്‍: രശ്മി പ്രദീപ് (37) പെന്‍സില്‍ വേനിയയിലെ ജെഫേഴ്‌സന്‍ ഹോസ്പിറ്റലില്‍ നിര്യാതയായി. ഭര്‍ത്താവ് പ്രദീപ് നായര്‍.
സംസ്‌കാരം മര്‍ച്ച് 10-നു 3 മണിക്കു: ചാന്‍ഡ്‌ലര്‍ ഫ്യൂണറല്‍ ഹോംസ് ആന്‍ഡ് ക്രിമറ്റോറി, 7230 ലങ്കാസ്റ്റര്‍ പൈക്ക്, ഒക്കെസിന്‍ ഡെലവേര്‍-19707 
 രശ്മി പ്രദീപ് (37)  നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക