Image

ഡോ.ജോഷ്വാ മാര്‍ നിക്കദിമോസ് തിരുമേനി ഹാശാ ആഴ്ചയില്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍

മാത്യു ജോര്‍ജ്, ചര്‍ച്ച് പി.ആര്‍.ഓ. Published on 09 March, 2018
ഡോ.ജോഷ്വാ മാര്‍ നിക്കദിമോസ് തിരുമേനി ഹാശാ ആഴ്ചയില്‍ യോങ്കേഴ്‌സ് സെന്റ് തോമസ്  ഓര്‍ത്തഡോക്‌സ് ഇടവകയില്‍
ഈ വര്‍ഷത്തെ ഹാശാ ആഴ്ചയിലെ പ്രധാന കാര്‍മ്മികനായി നിലക്കല്‍ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.ജോഷ്ഠവാ മാര്‍ നിക്കദിമോസ് തിരുമേനി യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വന്നുചേരുന്നു. പെസഹാദിവസം വൈകീട്ട് അദ്ദേഹം കാല്‍ കഴുകല്‍ ശുശ്രൂഷ(Feet Washing Ceremony) നടത്തുന്നതാണ്. പ്രോഗ്രാമിന്റെ വിശദവിവരങ്ങള്‍ താഴെ പറയുന്ന പ്രകാരം.

Lent Schedule
March 6th Tuesday 6PM: Evening Prayers/Qurbana.
Mid Lent
March 10th Saturday 9.30 AM: Rev.Fr.John Mathew
Retreat and Confession 6PM: Holy Qurbana, Rev.Fr.John Mathew
March 17th Saturday 1PM-6PM: Retreat and Confession(Youth)
March 24th Saturday 3PM-Arrival of His Grace Mar Nicodimos
6PM: Evening Prayers
March 25th Sunday 8.00 AM: Palm Sunday morning Prayers
Annunciation to St.Mary 9.00AM: Holy Qurbana-His Grace Mar Nicodimos
10.00 AM: Blessing of the Palms
11: 30 AM: Kaimuthu
March 27th Tuesday 6PM: Evening Prayers
March 28 th Wednesday 6PM: Evening Prayers
7PM: Holy Qurbana for Pesaha
March 29th Thursday 6.30 PM: Feet Washing Ceremony
8:00 PM: Evening Prayers
March 30th Friday 8:00PM:  Good Friday-Morning Prayers
9:00 AM: 3rd hour prayers
10:00 AM: 6th hour prayers(English) and 1st Procession
11:30 AM: 9th Hour Prayers and Sermon....Break
1:00 PM: Veneration of the Holy Cross and Final Service
2:30 PM: Nercha Distribution
March 31st Holy Saturday 10 AM: Morning Prayers
11AM: Holy Qurbana
Memorial-All Departed
6 PM: Evening Prayers
April 1st, Sunday 7:30AM: Midnight Prayers and Easter Declaration
8:30AM: Morning Prayers
9:00 AM: Easter Procession
10:00 AM: Holy Qurbana
11.30 AM: Easter Message
12:00 PM: Easter Love Feast

വാര്‍ത്ത അയച്ചത്: മാത്യു ജോര്‍ജ്, ചര്‍ച്ച് പി.ആര്‍.ഓ.

ഡോ.ജോഷ്വാ മാര്‍ നിക്കദിമോസ് തിരുമേനി ഹാശാ ആഴ്ചയില്‍ യോങ്കേഴ്‌സ് സെന്റ് തോമസ്  ഓര്‍ത്തഡോക്‌സ് ഇടവകയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക