Image

കരമ്യാലില്‍ സിറിയക് (66) ഹൂസ്റ്റണില്‍ നിര്യാതനായി

Published on 10 March, 2018
കരമ്യാലില്‍  സിറിയക് (66) ഹൂസ്റ്റണില്‍ നിര്യാതനായി
ഉഴവൂര്‍: കരമ്യാലില്‍ പരേതനായ കോരയുടെ മകന്‍ സിറിയക് (66) ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഹൂസ്റ്റണില്‍.

ഭാര്യ ആലീസ് മാറിക പതിപ്പിള്ളില്‍ കുടുംബാംഗം. മകന്‍: മനു. അന്നേദിവസം 4.30ന് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഫോറോന പള്ളിയില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക