Image

ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ട് വി സി നയിക്കുന്ന നോമ്പ്കാല ധ്യാനം ഒക്‌ലഹോമയില്‍.

Published on 11 March, 2018
ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ട് വി സി നയിക്കുന്ന നോമ്പ്കാല ധ്യാനം ഒക്‌ലഹോമയില്‍.
ഒക്‌ലഹോമ. കൊല്‍ക്കത്ത emmaus retreat center ഡയറക്ടറും വചന പ്രഘോഷകനുമായ റവ. ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ട് നയിക്കുന്ന നോമ്പുകാല ധ്യാനം ഒക്‌ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് (3916 S Hiland Park Dr, Oklahoma ctiy, OK 73129 ) മാര്‍ച്ച് 16, 17, 18 വെള്ളി, ശനി, ഞായര്‍ തീയതികളില്‍ നടക്കുന്നു.

നോമ്പുകാല ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. പോള്‍ കൊടകരക്കാരന്‍ അറിയിച്ചു.

വാര്‍ത്ത. ജോസി തോമസ്, തത്തംപള്ളി, ആലപ്പുഴ
ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ട് വി സി നയിക്കുന്ന നോമ്പ്കാല ധ്യാനം ഒക്‌ലഹോമയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക