Image

ജെയിംസ് കൂടലിന്റെ ഭാര്യാ മാതാവ് അന്നമ്മ വര്‍ക്കി നിര്യാതയായി

Published on 11 March, 2018
ജെയിംസ് കൂടലിന്റെ ഭാര്യാ മാതാവ് അന്നമ്മ വര്‍ക്കി നിര്യാതയായി
പുനലൂര്‍: ഇളമ്പല്‍ കുറ്റിക്കോണം കാരിക്കാട്ട് വീട്ടില്‍ പരേതനായ എന്‍. കെ . വര്‍ക്കിയുടെ ഭാര്യാ അന്നമ്മ വര്‍ക്കി(80) നിര്യാതയായി.

ശവശംസ്‌ക്കാരം മാര്‍ച്ച് 14 ബുധനാഴ്ച 10 മണിക്ക് ഇളമ്പല്‍ മാക്കന്നൂര്‍ ക്രിസ്തുരാജ കത്തോലിക്ക പള്ളിയില്‍ .

മക്കള്‍ :കെ. വി . വര്‍ഗീസ്(കുറ്റിക്കോണം), എബ്രഹാം വര്‍ക്കി (ന്യൂയോര്‍ക്ക്), റോസമ്മ സ്റ്റീഫന്‍ (ഹ്യുസ്റ്റണ്‍), ജോളി സേവ്യര്‍ (അദ്ധ്യാപിക,ആര്യ ഭാരതി, ഓമല്ലൂര്‍) ,ഡെയ്‌സി അലക്‌സ്( അദ്ധ്യാപിക ,സെന്റ് മേരിസ് ,കൊട്ടാരക്കര),ബിജു വര്‍ക്കി (കണറ്റിക്കട്ട്),പ്രിന്‍സി ജെയിംസ് (ഹ്യുസ്റ്റണ്‍)

മരുമക്കള്‍ :അന്നമ്മാ വര്‍ഗീസ്( കുറ്റിക്കോണം) , ലിസി എബ്രഹാം (ന്യുയോര്‍ക്ക്), സ്റ്റീഫന്‍ കുര്യാക്കോസ് (ഹ്യൂസ്റ്റണ്‍), സേവ്യര്‍ ജേക്കബ്ബ് (പുത്തന്‍പീടിക), അലക്‌സ്‌കുട്ടി യോഹന്നാന്‍ (കൊട്ടാരക്കര), റെയ്‌നി വര്‍ക്കി (കണറ്റിക്കട്ട്), ജെയിംസ് കൂടല്‍ (ഹ്യൂസ്റ്റണ്‍).

ബഥനി മഠം സിസ്റ്റര്‍ സിസ്റ്റര്‍ ക്രിസ്റ്റിന്‍ സഹോദരിയാണ്. പരേത ഞാറക്കാട് മുകളുവിള കുടുംബാംഗമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക