Image

സിറിയക് കരമ്യാലിലിന്റെ (66) സംസ്‌കാരം

Published on 11 March, 2018
സിറിയക് കരമ്യാലിലിന്റെ (66) സംസ്‌കാരം

ഹൂസ്റ്റണ്‍: കരമ്യാലില്‍ പരേതനായ കോരയുടെ മകന്‍ സിറിയക് കരമ്യാലിലിന്റെ (66) സംസ്‌കാര ശുശ്രൂഷ (മാര്‍ച്ച് 12, തിങ്കളാഴ്ച) രാവിലെ 9: 30-നു മിസൂറി സിറ്റി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറാന ചര്‍ച്ചില്‍. 

തുടര്‍ന്ന് സംസ്‌കാരം സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം-സെമിത്തേരി.

ഭാര്യ ആലീസ് മാറിക പതിപ്പിള്ളില്‍ കുടുംബാംഗം. മകന്‍: മനു

നാളെ(തിങ്കളാഴ്ച)4.30 ന് ഉഴവൂര്‍ സെനൃ സ്റ്റീഫന്‍സ് ഫോറോന പള്ളിയില്‍ അനുസ്മരണ ചടങ്ങുകള്‍ നടക്കും. 

Siblings

Late- Mary Matthew (Valiaveetil, Ranny)
Late- Mariamma Kuruvilla (Mundapuzha, Koodaloor)
Late- Matthew Karamialil (Chicago)
Aleyamma Abraham (Palathinadyil, Karimkunnam)


Wake Service: 
Sunday, March 11th 

6:00 pm – 9:00 pm -St. Mary’s Knanaya Catholic Forane Church
6400 W. Fuqua Street, Missouri City, TX 77489


Funeral Service:  
Monday, March 12th 

9:30 am - St. Mary’s Knanaya Catholic Forane Church
6400 W. Fuqua Street, Missouri City, TX 77489


Burial - Proceeding Mass on Monday 

SouthPark Funeral Home - Cemetery
1310 N. Main St., Pearland TX 77581

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക