Image

പദ്മനാഭന്‍ നമ്പ്യാര്‍ (66) നിര്യാതനായി

Published on 11 March, 2018
പദ്മനാഭന്‍ നമ്പ്യാര്‍ (66) നിര്യാതനായി
കണ്ണൂര്‍: കലിക്കോട്ടില്‍ പദ്മനാഭന്‍ നമ്പ്യാര്‍ (66, റിട്ട. മാനേജര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍) നിര്യാതനായി. സാവിത്രിയാണ് ഭാര്യ.

മക്കള്‍: ഗിരീഷ് പദ്മനാഭന്‍ (സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റ്, വിര്‍ജീനിയ), പ്രകാശ് പദ്മനാഭന്‍ (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ചെന്നൈ), അനീഷ് പദ്മനാഭന്‍ (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ചെന്നൈ).
മരുമക്കള്‍: അനിമ, അനന്ദു, പായല്‍.

സംസ്കാരം തിങ്കളാഴ്ച കണ്ണൂര്‍ പരിയാരത്ത് വച്ചു നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗിരീഷ് ( ?+1 (571) 205 6162)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക