Image

ഹോളിവുഡാണ്‌ ലക്ഷ്യം :ടോവിനോ തോമസ്‌

Published on 12 March, 2018
ഹോളിവുഡാണ്‌  ലക്ഷ്യം :ടോവിനോ തോമസ്‌
 തന്റെ ലക്ഷ്യം ഹോളിവുഡാണ്‌,  അതിനാല്‍ ഞാന്‍ അവിടെ എത്താന്‍ പരിശ്രമിക്കും. ടോവിനോ തോമസ്‌  തുറന്നു പറയുന്നു. എന്നിരുന്നാലും,  താന്‍ എല്ലായ്‌പ്പോഴും മലയാളം ഇന്‍ഡ്‌സ്‌ട്രിയില്‍ ഉണ്ടാകുമെന്നും താരം പറഞ്ഞു.

'അന്യഭാഷകളില്ലെ നല്ല പ്രോജക്ടുകള്‍ ഞാന്‍ എന്തിനു വേണ്ടെന്ന വയ്‌ക്കണം താരം നയം വ്യക്തമാക്കുന്നു.

അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ടോവിനോ ചിത്രം മായാനദി ഏറെ ജനപ്രീതി നേടിയിരുന്നു. ധനുഷിന്റെ അടുത്ത ചിത്രമായ മാരി 2 വിലും ടോവിനോ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്‌. ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി തുടങ്ങി മലയാള ചിത്രങ്ങളിലും താരം വേഷമിടുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക