Image

ബിജു മേനോന്‍ പ്രോഗ്രാം "മധുരം സ്വീറ്റ് 18' കിക്ക് ഓഫ് നടത്തി

ചാര്‍ളി പടനിലം Published on 13 March, 2018
 ബിജു മേനോന്‍ പ്രോഗ്രാം "മധുരം സ്വീറ്റ് 18' കിക്ക് ഓഫ് നടത്തി
ഡാളസ്: മെയ് 6 ന് ഡാളസ് മാര്‍ത്തോമ്മാ ഇവന്‍റ് സെന്ററില്‍ വച്ച് സെന്‍റ് മേരീസ് വലിയ പള്ളി നടത്തുന്ന ബിജു മേനോന്‍റെ നേതൃത്വത്തിലുള്ള " മധുരം സ്വീറ്റ് 18 " പ്രോഗ്രാമിന്‍റെ കിക്കോഫ് ഫാ. രാജു ദാനിയേല്‍ അസ്സോസിയേറ്റ് സ്‌പോണ്‍സറായ പ്രിന്‍സ് സക്കറിയാക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ബിയ തോമസ് (ലോസണ്‍ ട്രാവല്‍സ്) , ഷിജു എബ്രഹാം(സ്‌പെക്ട്രം ഫിനാന്‍സ് ) ,ഹരി പിള്ളൈ സി.പി.എ , നിബു കുര്യാക്കോസ് (അബാക്കസ് ട്രാവല്‍സ് ), ജോസ് തങ്കച്ചന്‍ , രാജന്‍ തോമസ് , നന്മ ഫിലിപ്പ് (റിഥം ഓഫ് ഡാളസ് ), റോയ് കൊടുവത്തു , എല്‍സണ്‍ സാമുവേല്‍ എന്നിവരും സന്നിഹിതരായിരുന്നു.
 ബിജു മേനോന്‍ പ്രോഗ്രാം "മധുരം സ്വീറ്റ് 18' കിക്ക് ഓഫ് നടത്തി ബിജു മേനോന്‍ പ്രോഗ്രാം "മധുരം സ്വീറ്റ് 18' കിക്ക് ഓഫ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക