Image

മുരളീശോഭയില്‍ "തുഷാര'ബിന്ദുക്കള്‍ (ഡ്യൂ പോയിന്റ്: കോരസണ്‍)

Published on 14 March, 2018
മുരളീശോഭയില്‍ "തുഷാര'ബിന്ദുക്കള്‍ (ഡ്യൂ പോയിന്റ്: കോരസണ്‍)
തുഷാറിനേക്കാള്‍ യോഗ്യന്‍ മുരളീധരന്‍; ബിജെപിക്ക് വളരാനാകില്ല വെള്ളാപ്പള്ളി (വാര്‍ത്ത)

രാജ്യസഭാ എംപി സ്ഥാനത്തിന് തുഷാര്‍ വെള്ളാപ്പള്ളിയേക്കാള്‍ യോഗ്യനാണ് ബിജെപിയുടെ വി. മുരളീധരനെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ സംസ്ഥാനത്തെ മുന്നോക്ക അഭിമുഘ്യമുള്ള ബിജെപി നേതൃത്വം, പിന്നോക്ക അഭിമുഘ്യമുള്ള ബിഡിജെഎസ് പാര്‍ട്ടിയെ കൂട്ടിച്ചേര്‍ത്തുപോകാന്‍ ശ്രമം നടത്തുന്നില്ലല്ലെന്നും വെള്ളാപ്പള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക