Image

കുവൈറ്റ്‌ എയര്‍വേഴ്‌സ്‌ ജീവനക്കാരുടെ സമരം; കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 19 March, 2012
കുവൈറ്റ്‌ എയര്‍വേഴ്‌സ്‌ ജീവനക്കാരുടെ സമരം; കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി
കുവൈറ്റ്‌: കുവൈറ്റ്‌ എയര്‍വേയ്‌സ്‌ ജീവനക്കാരുടെ സമരം രണ്‌ടാം ദിവസം കടന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഇന്നലെയും ഇന്നുമായി 16 സര്‍വീസുകളാണ്‌ നിര്‍ത്തലാക്കിയത്‌. ശമ്പള വര്‍ധനവും മറ്റാനുകൂല്യങ്ങളും ആവശ്യപെട്ടുകൊണ്‌ടാണ്‌ അനിശ്ചിതകാല സമരം തുടങ്ങിയത്‌.

25 ശതമാനം ശമ്പള വര്‍ധനവ്‌ അനുവദിച്ചുകൊണ്‌ട്‌ സര്‍ക്കാര്‍ പ്രഖ്യപനമുണ്‌ടയെങ്കിലും സമരക്കാര്‍ ത്രിപ്‌തരായിട്ടില്ല. സമരം കുവൈറ്റ്‌ എയര്‍വേയ്‌സിന്റെ കൊച്ചി തിരുവന്തപുരം സര്‍വീസുകളെയും സമരം ബാധിക്കും. 3000 ത്തോളം കസ്റ്റംസ്‌ ജീവനക്കാരും സമര രംഗത്തുണ്‌ട്‌. ശമ്പള വര്‍ധനവ്‌ ആവശ്യവുമായി കൂടുതല്‍ സര്‍കാര്‍ ജീവനക്കാര്‍ സമര രംഗത്തേക്ക്‌ വരാനുള്ള സാധ്യതയുണെ്‌ടന്ന്‌ സ്വദേശി തൊഴിലാളികള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക