Image

സഭയുടെ സ്വത്ത് കേസ്: ചീഫ് ജസ്റ്റീസിനെതിരെ പരാതിക്കാരന്‍

Published on 16 March, 2018
സഭയുടെ സ്വത്ത് കേസ്: ചീഫ് ജസ്റ്റീസിനെതിരെ പരാതിക്കാരന്‍
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് മാറി നില്‍ക്കേണ്ടിയിരുന്നുവെന്ന് കേസിലെ പരാതിക്കാരന്‍ പോളച്ചന്‍. 

സഭയുമായി ബന്ധമുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാടില്‍ സംശയമുണ്ട്. സഭയുടെ പരിപാടികളില്‍ പങ്കെടുക്കുന്ന ആളാണ് ചീഫ് ജസ്റ്റിസ് എന്നും പോളച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക