Image

ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി

Published on 16 March, 2018
ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി
കണ്ണാടി: കാണുകാട്ടുശേരി പരേതനായ ജോസഫിന്‍റെ (ഔതക്കുട്ടി)ഭാര്യ ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി.സംസ്കാരം പിന്നീട്. പരേത മാമ്പുഴക്കേരി പനിക്കിയില്‍ കുടുംബാംഗം.

മക്കള്‍: തങ്കമ്മ, ബേബിച്ചന്‍ (യുഎസ്എ), തോമസുകുട്ടി, കുഞ്ഞമ്മ.മരുമക്കള്‍: അപ്പച്ചന്‍ മാളിയേക്കല്‍ തുണ്ടിയില്‍ മാടപ്പള്ളി, ഈത്തമ്മ പണിക്കരുപറന്പ് കണ്ണാടി(യുഎസ്എ), റോസമ്മ പ്രായിക്കര ഇടവീട്ടില്‍ മാവേലിക്കര, പരേതനായ ജോസഫ് കളരിക്കല്‍ ളായിക്കാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക