Image

സാമ്പത്തിക രംഗത്തെ ബിജെപി നശിപ്പിച്ചെന്നു മന്‍മോഹന്‍ സിംഗ്

Published on 18 March, 2018
സാമ്പത്തിക രംഗത്തെ ബിജെപി നശിപ്പിച്ചെന്നു മന്‍മോഹന്‍ സിംഗ്
ഇന്ത്യന്‍ സാമ്പത്തിക രംഗം ബിജെപി കുട്ടിച്ചോറാക്കിയെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നോട്ട് അസാധുവാക്കല്‍ പോലുള്ള നടപടികള്‍ സമ്പദ് രംഗത്തെ വികൃതമായി ബാധിച്ചു. വലിയ വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ കബളിപ്പിക്കുകയാണ്. യുവാക്കള്‍ക്ക് രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം തൊഴില്‍ പോലും നല്‍കിയില്ല. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സുരക്ഷിതമല്ലാതാക്കി മാറ്റിയിരിക്കുകയാണെന്നും എഐസിസി പ്ലീനറി സമ്മേളനത്തില്‍ മന്‍മോഹന്‍ വിമര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക