കൂടുതല്‍ കൂടുതല്‍ സ്വകാര്യ വിവരങ്ങള്‍ ചോരുന്നു. ഫേസ്ബുക്ക് സന്ദര്‍ശനവും ഇഷ്ടപ്പെടും പുഞ്ചിരിയും ദുഃഖവും പങ്കുവയ്ക്കലും എല്ലാ ഡിജിറ്റല്‍ കൃത്യതയോടെ വിശകലനം ചെയ്ത് വ്യവസായ സ്ഥാപനങ്ങള്‍ പങ്ക് വയ്ക്കുകയാണ്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സാമൂഹ്യ മാധ്യമങ്ങളുടെ, പ്രത്യേകിച്ച് ഫേസ്ബുക്കിന്റെ പങ്കും ഇടപെടലും ചര്‍ച്ചാവിഷയമായി തുടരുന്നു.
ന്യൂയോര്‍ക്കിലും ലണ്ടനിലും പ്രവര്‍ത്തിക്കുന്ന ചില പത്രപ്രവര്‍ത്തകരുടെ ഗവേഷണം കണ്ടെത്തിയത് 5 കോടിയിലധികം ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം ചോര്‍ത്തി എന്നാണ്. 2014 ല്‍ അമേരിക്കയില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജ് അനാലിറ്റിക്ക എന്ന സ്ഥാപനം വോട്ടര്‍മാരുടെ വിവരം ശേഖരിക്കുവാനും വിശകലനം ചെയ്യുവാനും ആരംഭിച്ചു. ധനാഢ്യനായ റിപ്പബ്ലിക്കന്‍ മാതാവ് റോബര്‍ട്ട് മെര്സറില് നിന്ന് 15 മില്യണ്‍ ഡോളര്‍ വാങ്ങിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മെഴ്സ്റിന്റെ രാഷ്ട്രീയ ഉപദേശകന് സ്റ്റീവ്ബാനന്റെ സഹകരണം ഉണ്ടായതായി ആരോപിക്കപ്പെടുന്നു. അമേരിക്കന്‍ വോട്ടറുടെ സ്വഭാവം, പ്രിയാ അപ്രിയങ്ങള്‍, അവര്‍ സ്വാധീനിക്കപ്പെടുന്നത് എങ്ങനെയാണ് തുടങ്ങിയവ ആയിരുന്നു 'പഠന വിഷയങ്ങള്‍.'
വിവരം ശേഖരിച്ചത്് 5 കോടിയിലധികം ഫേസ് ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണെന്ന് ചില മുന്‍ കേംബ്രിഡ്ജ് ജീവനക്കാര്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞു. അക്കൗണ്ട് ഉടമകളുടെ അനുവാദം ഇല്ലാതെ നടത്തിയ ഈ ചോര്‍ത്തലിലൂടെ കമ്പനിക്ക് അമേരിക്കന്‍ വോട്ടര്‍മാരില്‍ ഒരു വിഭാഗത്തിന്റെ സ്വഭാവം വിശദമായി പഠിക്കുവാന്‍ കഴിഞ്ഞു. ഇത് 2016 ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രമ്പിന്റെ പ്രചരണത്തിന് മുന്നൊരുക്കമായി ഉപയോഗിക്കുവാനും കഴിഞ്ഞു എന്നാണ് ആരോപണം.
കേംബ്രിഡ്ജ് അനാലിറ്റിക്കയുടെ ഈ വിഭവശേഖരം വളരെ ശക്തമായ കലവറയാണെന്ന് ധനാഢ്യരായ യാഥാസ്ഥിതികര്‍ തിരിച്ചറിയുകയും ഇങ്ങനെ രാഷ്ട്രീയ ഗതി തിരിച്ചു വിടാനാവുമെന്നും കണക്ക് കൂട്ടി.
കേംബ്രിഡ്ജിന് ആദ്യകാലത്ത് ധനം നല്‍കുകയും 2014-ല്‍ സ്ഥാപനത്തോട് വിടപറയുകയും ചെയ്ത ക്രിസ്റ്റഫര്‍ വേഡ് പറഞ്ഞു: 'അവര്‍ക്ക് നിയമങ്ങള്‍ ബാധകമായിരുന്നില്ല. അവര്‍ക്ക് ഇതൊരു യുദ്ധമായിരുന്നു. യുദ്ധത്തില്‍ എല്ലാം ഉചിതമാണ്.'
2016 ലെ പ്രചരണത്തില്‍ സ്ഥാപനം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം ഉപയോഗിക്കുന്നതായി ധാരാളം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. മുന്‍ ജീവനക്കാരുമായുളള അഭിമുഖങ്ങള്‍, ഇമെയിലുകള്‍, മറ്റ് രേഖകള്‍ എന്നിവ വെളിവാക്കുന്നത് കേംബ്രിഡ്ജ് ഫേസ്ബുക്ക് വിവരങ്ങള്‍ ഉപയോഗിച്ചു എന്ന് മാത്രമല്ല, ഇപ്പോഴും കൈവശം വയ്ക്കുന്നു എന്നാണ്.
സാധാരണ വ്യവസായ സ്ഥാപനങ്ങള്‍ ചെയ്യാറുള്ളതുപോലെ പണം നല്കി മറ്റൊരു വ്യവസായ സ്ഥാപനത്തിലൂടെ കേംബ്രിഡ്ജ് വിവരം ശേഖരിച്ചത്. ബ്രിട്ടനില്‍ കേംബ്രിഡ്ജ് അന്വേഷണം നേരിടുകയാണ്. അമേരിക്കയില്‍ മേഴ്സറുടെ മകള്‍ റെബേക്കയോടും ബാനനോടും നിക്സിനോടും ഇത് നിയമവിരുദ്ധമായിരുന്നു എന്ന് അവരുടെ അഭിഭാഷകര്‍ തന്നെ പറഞ്ഞു. കോണ്‍ഗ്രസിന്റെ അന്വേഷണസംഘം കേംബ്രിഡ്ജിന്റെ ചീഫ് എക്സിക്യൂട്ടീവ് അലക്സാണ്ടര്‍ നിക്സിനെ ചോദ്യം ചെയ്തു.
നിര്‍ദോഷമെന്ന് തോന്നാവുന്ന ചോദ്യങ്ങളിലൂടെ മറുപടി നല്‍കുന്നവരുടെ വിവരങ്ങള്‍ ക്രോഡീകരിക്കുകയാണ് കേംബ്രിഡ്ജിന്റെ ക്രിസ്റ്റഫര്‍ വൈലി, അര്‍ദ്ധ റഷ്യനായ കോഗന്, സൈക്കോമെട്രിക്സ് സെന്റര്‍ എന്നിവ ചേര്‍ന്ന് വിവരശേഖരണം നടത്തി. 2014 ല്‍ ജൂണില്‍ കോഗന് നല്കിയ 8 ലക്ഷം ഡോളര്‍ അയാളെ സന്തോഷവാനാക്കി. അതേ വര്‍ഷം കേംബ്രിഡ്ജ് യു.എസ്. മിഡ് ടേം ഇലക്ഷനില്‍ പങ്കെടുത്ത് പോളിംഗ്, ഫോക്കസ് ഗ്രൂപ്പ്, ജോണ്‍ ബോള്‍ട്ടന്റെ സൂപ്പര്‍ പിഎസിയ്ക്ക് സന്ദേശം തയ്യാറാക്കല്‍ എന്നിവയില്‍ സജീവമായി.
2016 ലെ തിരഞ്ഞെടുപ്പില്‍ ടെക്സസില്‍ സെനറ്റിലേയ്ക്ക് മത്സരിച്ച ടെഡ് ക്രൂസിന്റെയും ഡോണള്‍ഡ് ട്രമ്പിന്റെയും പ്രചരണത്തില്‍ സഹായിച്ചു. 2020 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ ട്രമ്പ് മാനേജരാക്കിയിരിക്കുന്ന ബ്രാഡ് പാഴ്സ്കേല് അന്ന് ട്രമ്പിന്റെ ഡിജിറ്റല്‍ ഡയറക്ടറായിരുന്നു. ഇയാളുടെ നിര്‍ദേശ പ്രകാരമാണ് 2016 ല്‍ കേംബ്രിഡ്ജ് പ്രചരണത്തില്‍ പ്രവര്‍ത്തിച്ചത്. 2016ല്‍ ടാര്‍ജെറ്റ് ഓഡിയന്‍സിനെ ഡിസൈന്‍ ചെയ്യുക, ടെലിവിഷനില്‍ 5 മില്യന്‍ ഡോളറിന്റെ പര്യം നല്‍കുക, ട്രമ്പ് എവിടെയൊക്കെ സഞ്ചരിച്ച് പ്രചരണം നടത്തണം തുടങ്ങിയവ കേംബ്രിഡ്ജ് നിശ്ചയിച്ചു എന്നാണഅ റിപ്പോര്‍ട്ട്. 2018 ലെ തിരഞ്ഞെടുപ്പിന് വേണ്ടി പ്രചരണത്തിനോ മറ്റെന്തെങ്കിലും പ്രവര്‍ത്തനത്തിനോ ഒരു പ്രചരണ സംഘമോ സൂപ്പര്‍ പിഎസിയോ കേംബ്രിഡ്ജിന് പണം നല്‍കിയതായി വിവരമില്ല. വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ ട്രമ്പ് നടത്താനിടയുള്ള പ്രചരണത്തിലും ഈ സ്ഥാപനത്തിന് പങ്കുണ്ടാകുമോ എന്നറിയില്ല. ട്രമ്പ് ഫോര്‍ 2020 സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ട്രമ്പ് പ്രചരണം ആരംഭിച്ചുകഴിഞ്ഞു എന്നര്‍ത്ഥം.
Kushner bought apt. buildings in NY and filed 80 false reports that they don’t have rent controlled apts. To sell it on higher profit.
Republicans stood up to greet Flynn when he entered hall for fund raising.
Trey gowdy to trump lawyer, if you have an innocent client, act like it.
Trump said months ago he will testify under oath to Mueller, but ever since he attacked Mueller and his lawyer wants to stop the investigation.
4th explosion in Austin,TX killed 2 men Sunday morning.
Trump dosen’t realize, the moment he is out of white house, putin or gop has no use of him.
Zuckerberg has to testify on data leak to Russians, even jail term with trump. It’s hard for the public to understand Cambridge Analytica and their role in the Trump campaign, and the unethical nature of what they did together Adam Schiff.
Israel’s PM, his wife, his son all are investigated for money laundering.
13 yr old died after shot by 9 yr old brother, dispute over video game.
The nominee for CIA director cannot go to Europe because there is a warrant for war crimes.
48 gop senators are silent on the threat trump will fire Muller.
Student activists @Emma4Change and @davidhogg111 hope to attract half a million people to Washington D.C. this weekend for a march in support of stricter gun laws. They'll be on @CBSThisMorning to discuss.
Where did NRA got money to donate to trump & republicans?
America’s enemy trump organization’s real estate partner in India accused of $ 147 million fraud. New Delhi police have launched an investigation. American Malayalees too might have got cheated,
Mr. Nix is a director of SCL Group, a British political and defense contractor, and chief executive of its American offshoot, Cambridge Analytica, which advised the Trump campaign. The firms’ employees, who often overlap, had contact in 2014 and 2015 with executives from Lukoil, the Russian oil giant.
Lukoil was interested in how data was used to target American voters, according to two former company insiders who said there were at least three meetings with Lukoil executives in London and Turkey.
The contacts took place as Cambridge Analytica was building a roster of Republican clients in the United States — and harvesting the Facebook profiles of over 50 million users to develop tools to analyze voters’ behavior.
NRA calls themselves a nonprofit. Wayne LaPierre’s salary averages around $1,000,000 and has gone as high as $5,000,000.
Holy hell. @Channel4News documentary catches Cambridge Analytica CEO Alexander Nix offering to “set up fake ID's and websites” or pose as students doing research to hide their role in election campaigns. Also suggests subcontracting work to ex-spies.An undercover investigation by Channel 4 News reveals how Cambridge Analytica secretly campaigns in elections across the world. Bosses were filmed talking about using bribes, ex-spies, fake IDs and sex workers. Cambridge Analytica is going up in flames, which means Parscale, Bannon, Mercer, Kushner, Trump also are. Authorities got a warrant to search & Seize Cambridge Analytica.
·
· Conspirator-in-Chief has hired a Conspiracy Theorist lawyer, Joseph DiGenova, to push the idea that the DOJ framed the "President." Because that OTHER conspiracy about Obama’s birth certificate worked SO well. And the microwave wiretapp... Ted Cruz' dad and JFK... If he is innocent, why he need a ton of lawyers?
·
Senior executives at Cambridge Analytica – the data company that credits itself with Donald Trump’s presidential victory – have been secretly filmed saying they could entrap politicians in compromising situations with bribes and Ukrainian sex workers.
In an undercover investigation by Channel 4 News, the company’s chief executive Alexander Nix said the British firm secretly campaigns in elections across the world. This includes operating through a web of shadowy front companies, or by using sub-contractors.
Trump is attacking Mueller more wickedly and hired one more Lawyer. Republicans are quite.
The GOP candidate in Maine, who tweeted and called Emma Gonzalez a 'skinhead lesbian," was forced to drop out of the race.
Gop senator chuck Grassley wants democrats to fix the tax scam he voted for.
Facebook suspends Cambridge Analytica, a firm used FB data to mess with 2016 election which benefitted gop. Many are involved.
Can Marijuana alter your genetics code ?
Trump wants WH staff to sign non- disclosure agreement, but it is illegal.
Facebook stock down 7%. A Facebook executive who urged transparency on Russian disinformation is said to be leaving after clashing with other company officials.
Firing of FBI deputy director andrew McCabe is obstruction of justice,
Political data firm with ties to Trump campaign used stolen data, ex-employee says. @PierreTABC reports. http://abcn.ws/2FWa8DB
Why is NO ONE asking about TED CRUZ, who hired Mercer-backed Cambridge Analytica *long before* Trump did
Cambridge Analytica caught ON VIDEO saying they could *entrap politicians* in compromising situations with *BRIBES & Ukrainian sex workers* using secret front companies or shady sub-contractors
Senator Warner says it was "more than a little bit fishy" that former FBI Deputy Director Andrew McCabe was fired 36 hours before he was to receive his pension http://cnn.it/2IDErRi
Palestinian President Mahmoud Abbas slams U.S. Ambassador to Israel David Friedman as "settler" and "son of a dog" http://xhne.ws/3vcuI
Without Cambridge Analytica, tRUmp was unelectable. They + the Kremlin quite literally needed to launch a data-fueled assault on truth & reality just so he’d be competitive. I cannot stress enough how evil this company is. They’re in big trouble. FSBook too. #MuellerKnowsAll
Sen. Jeanne Shaheen: If President Trump has nothing to hide, then he should be interested in seeing this investigation move forward and conclude. http://cnn.it/2HLDhlv
rump hires Fox News legal pundit who claims the FBI and Mueller have conspired to frame him: http://slate.me/2pomMEw but he claims, he has no connection with Russia.
It wasn’t just money laundering – it was “data laundering”:-ALFA Bank is a front for Russian intelligence. Along with Dimitry Firtash, a Russian agent of influence, it owns Cambridge Analytica, the data targeting company used by Trump’s campaign. It also owns SCL, the propaganda company responsible for what has been termed “fake news” but was actually real propaganda co-ordinated by Russian intelligence.Cambridge Analytica and SCL use Facebook data they had no right to acquire, illegally stolen by a Russian spy working at Cambridge, to build an unbeatable target database of propaganda.In the closing days of the election, the Russian state hacked into the voter rolls of the United States. Russian intelligence did this in order that they could provide this information to Alfa Bank in order to use Cambridge Analytica’s targeting, and SCL’s propaganda, in order precisely to target voters and tip them to Trump.
Ted cruz had connections with Face book’s 50 million data breach of American voters.
Former president of France under arrest for taking bribes from Mohamad Quaddafi.
UK Commons committee writes to Mark Zuckerberg Facebook CEO- asking him to get on a plane and front an inquiry in London.
Trump’s Lawyers Turn Over Documents To Mueller Team In An Effort To Limit Scope Of In-Person Interview
Some under educated are afraid of cut & paste because they know it is the truth and they cannot deny it. So the same guy keep on complaining every day. Looks like he got cheated by the con man’s family & the hard earned money of his wife he wasted. Several motel, gas station owner malayalees invested in trump scam.
Slow motion train wreck. Trump thinking of firing Cobb who has been for cooperating with Mueller, and Dowd is thinking about leaving. Meanwhile Trump brings on a guy who has been ranting on Fox News that the FBI and DOJ are our to get Trump.
House Intel. Democrats say that Avi Berkowitz’ who worked with kushner& Parscale on the Trump digital stealing of Facebook data,may have been sent by Kushner to meet with then-#Russianambassador Kislyak in December 2016.
Trump junior നു പണം കൊടുത്ത മലയാളികള്‍ പരാതികള്‍ ഫയല്‍ ചെയ്യുക.
NEW DELHI (AP) -- An Indian company that is partnering with the Trump Organization on an office tower project has been accused of running an elaborate real estate swindle that cheated investors out of nearly $150 million, according to complaints filed with Indian authorities.
Ramesh Sanka, the former CEO of the real estate firm IREO, said in the documents obtained by The Associated Press that he saw "various acts of cheating, fraud and misappropriation of money" at his onetime employer that created "huge wrongful gains" for the company's managing director and his associates.Sanka quit the company in late 2016.In a statement at the time, Donald Trump Jr. said, "IREO is truly a fantastic group and we are looking forward to pushing the boundaries together to create what will soon be one of the most exciting and sought-after commercial towers in India."The Trump Organization has licensing agreements with all its Indian business partners, who build the properties and acquire the Trump name in exchange for a fee. The Trump Organization did not immediately respond to requests for comment from the AP.Sanka's accusations were first reported by The Washington Post. Donald Trump Jr. recently finished a trip through India, promoting properties that have licensed the family name. The Trump Organization has five projects in India, making it the brand's largest market outside the United States. One complex is already open in the central Indian city of Pune, with other developments in various stages of construction in Kolkata and Mumbai, and two in Gurgaon. Many North Indians and gas station owners& malayalees lost money in the scam.
Stormy Daniels was "truthful about having unprotected vaginal intercourse with Donald Trump in July 2006," according to a polygraph test report from 2011.