മോദി മുക്ത ഭാരതത്തിന് ആഹ്വാനം ചെയ്ത് രാജ് താക്കറെ
Published on 19 March, 2018
മുംബൈ: മോദി മുക്ത ഭാരതത്തിനു വേണ്ടി ആഹ്വാനം
ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. ഇതിനായി പ്രതിപക്ഷ
പാര്‍ട്ടികള്‍ ഒരുമിക്കണമെന്നും താക്കറെ പറഞ്ഞു. ഗുഡി പഡ്വയോട്(മഹാരാഷ്ട്ര
പുതുവര്‍ഷാരംഭം) അനുബന്ധിച്ച് ശിവജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല