Image

പുനലൂര്‍ നക്കരേത്ത് ശോശാമ്മ ജോര്‍ജ് നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 19 March, 2012
പുനലൂര്‍ നക്കരേത്ത് ശോശാമ്മ ജോര്‍ജ് നിര്യാതയായി
പുനലൂര്‍: പുനലൂര്‍ നക്കരേത്ത് വീട്ടില്‍ എന്‍.എം ജോര്‍ജിന്റെ ഭാര്യ ശോശാമ്മ ജോര്‍ജ് (തങ്കമ്മ-79) മാര്‍ച്ച് 19-ന് നിര്യാതയായി. സംസ്‌കാരം പിന്നീട്.

പരേത പുനലൂര്‍ പേപ്പര്‍മില്‍ കാര്‍മേല്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവക അംഗമാണ്.

മക്കള്‍: ലില്ലിക്കുട്ടി (റേച്ചല്‍ അലക്‌സാണ്ടര്‍, ഷിക്കഗോ), ഗ്രേസിക്കുട്ടി (ഫിലാഡല്‍ഫിയാ), ജോസ് (ജോര്‍ജ് മത്തായി, ഷിക്കാഗോ), ആലീസ് ജോയ് (ഫിലാഡല്‍ഫിയ), സോളി മത്തായി (ഫിലാഡല്‍ഫിയ) സൈമണ്‍ ജോര്‍ജ് (ന്യുജേഴ്‌സി).

മരുമക്കള്‍: സാമുവല്‍ അലക്‌സാണ്ടര്‍ (ഷിക്കാഗോ), വര്‍ഗീസ് തൊണ്ടിയത്ത് (ഫിലാഡല്‍ഫിയ), വല്‍സമ്മ മത്തായി (ഷിക്കാഗോ), കുഞ്ഞപ്പന്‍ ജോയി (ഫിലാഡല്‍ഫിയ), ബിജു മത്തായി (ഫിലാഡല്‍ഫിയ), സോണിയ സൈമണ്‍ (ന്യുജേഴ്‌സി).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം അലക്‌സാണ്ടര്‍ (847) 845-7288
പുനലൂര്‍ നക്കരേത്ത് ശോശാമ്മ ജോര്‍ജ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക