Image

സണ്ണി ലിയോണ്‍ ഇനി ടെലിവിഷന്‍ രംഗത്തേക്ക്

Published on 20 March, 2018
സണ്ണി ലിയോണ്‍ ഇനി ടെലിവിഷന്‍ രംഗത്തേക്ക്
സണ്ണി ലിയോണ്‍ ടെലിവിഷന്‍ രംഗത്തേക്ക് മാറുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സണ്ണി ഒരു വെബ് സീരീസില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗികമായ വിശദീകരണമെന്നും സണ്ണിലിയോണിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 

സീ ടിവിയിലാണ് കരാര്‍ അടിസ്ഥാനത്തില്‍ സണ്ണി അഭിനയിക്കുന്നതെന്നാണ് പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും അതിലും പ്രാധാന്യത്തോടെ കുടുംബത്തിന്റെ കാര്യവും സണ്ണി നോക്കുന്നുണ്ട്. ഇതുകൊണ്ടാണ് ടെലിവിഷന്‍ രംഗത്തേക്ക് സണ്ണി ചുവടുമാറ്റാന്‍ കാരണമെന്നാണ് പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക