Image

പി.സി.ജോണ്‍ നിര്യാതനായി

ഷാജി രാമപുരം Published on 21 March, 2018
പി.സി.ജോണ്‍ നിര്യാതനായി
ഡാളസ്: മാവേലിക്കര വഴുവാടി പ്ലാമ്മൂട്ടില്‍ പുത്തന്‍ വീട്ടില്‍ പി.സി.ജോണ്‍ (തങ്കച്ചന്‍ 78) നിര്യാതനായി. വര്‍ഷങ്ങളായി ഡാളസിലെ മെസ്‌കിറ്റില്‍ കുടുംബവുമൊത്ത് താമസിച്ചു വരികയായിരുന്നു. മാന്നാര്‍ കരുവേലില്‍ പത്തിശ്ശേരില്‍ കുടുംബാംഗമായ സാറാമ്മയാണ് ഭാര്യ.

വിനു ജോണ്‍(ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ഇടവക അക്കൗണ്ടന്റ്), സൂസന്‍ മാത്യൂസ്(ഡാളസ്) എന്നിവര്‍ മക്കളും, കോട്ടയം പൂവന്‍തുരുത്ത് വട്ടപറമ്പില്‍ കുടുംബാംഗമായ സ്മിതാ ജോണ്‍ മരുമകളും, ഹരിപ്പാട് കരുവാറ്റ പുത്തന്‍പുരക്കല്‍ കുടുംബാംഗമായ ജിമ്മി മാത്യു മരുമകനും ആണ്.

മാര്‍ച്ച് 22 വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാവേലിക്കര തഴക്കര മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതാണ്.

പി.സി.ജോണ്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക