പെരിയാറിന്റെ പ്രതിമ തകര്‍ത്ത സി ആര് പി എഫ് ജവാന് അറസ്റ്റില്‍
Published on 21 March, 2018
പുതുക്കോട്ട: കഴിഞ്ഞ ദിവസം
പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി ആര് പി എഫ് ജവാന് അറസ്റ്റിലായി.
സെന്തില്‍ കുമാറാണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് താന്‍ പ്രതിമ തകര്‍ത്തതെന്ന്
ഇയാള്‍ പറയുന്നു.
പുതുക്കോട്ടയിലെ പെരിയാറിന്റെ പ്രതിമയുടെ തലയാണ്
തകര്‍ത്തത്. വിവരമറിഞ്ഞയുടനെ അധികൃതരെത്തി. രാത്രി എട്ട് മണിയോടെ പ്രതിമ പൂര്‍വ്വ
സ്ഥിതിയിലാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല