Image

തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Published on 21 March, 2018
തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ മാര്‍ച്ച്‌ 26 തിങ്കളാഴ്‌ച അടച്ചിടുമെന്ന്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ അറിയിച്ചു. പുലര്‍ച്ചെ ആറ്‌ മുതല്‍ ഉച്ചയ്‌ക്ക്‌ ഒന്നു വരെയാകും പമ്പുകള്‍ പണിമുടക്കുക.

പെട്രോള്‍ പമ്പുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക