Image

ഫാ . സജി അമയില്‍ ഡാളസ്സില്‍ കഷ്ടാനുഭവ ആഴ്ച പ്രധാന കാര്‍മ്മികന്‍.

ചാര്‍ളി പടനിലം Published on 21 March, 2018
ഫാ . സജി അമയില്‍ ഡാളസ്സില്‍ കഷ്ടാനുഭവ ആഴ്ച പ്രധാന കാര്‍മ്മികന്‍.
ഡാളസ് : സുപ്രസിദ്ധ സുവിശേഷക പ്രാസംഗികനും, മലങ്കര ഓര്‍ത്തഡോക്‌സ്  സഭയുടെ വൈദീക സംഘം സെക്രട്ടറിയും , ഓര്‍ത്തഡോക്ള്‍സ് സെമിനാരി പ്രൊഫസ്സറുമായ റവ. ഫാ . സജി അമയില്‍ , ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ്സ് വലിയ പള്ളിയില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികനും , ഫാ . രാജു ഡാനിയേല്‍ സഹ കാര്‍മ്മികനുമായിരിക്കും. ദുഃഖ ശനിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം നടക്കുന്ന ധ്യാന യോഗത്തില്‍  ഫാ. അമയില്‍ പ്രധാന ധ്യാന ഗുരുവും ആയിരിക്കും.


ഫാ . സജി അമയില്‍ ഡാളസ്സില്‍ കഷ്ടാനുഭവ ആഴ്ച പ്രധാന കാര്‍മ്മികന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക