മമ്മൂട്ടി നായകനായി അഷറഫ് താമരശ്ശേരിയുടെ ജീവിതകഥ സിനിമയാകുന്നു.
ടിനി ടോമാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. 12 വര്ഷം കൊണ്ട് അയ്യായിരത്തോളം മൃതദേഹങ്ങളായിരുന്നു ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് അഷറഫ് കയറ്റി അയച്ചത്. അദ്ദേഹത്തിനെ കുറിച്ച് സിനിമ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ തീരുമാനം ഉണ്ടായിരിക്കുന്നത്.