Image

കെ.പി. ഏബ്രഹാം ഡാലസില്‍ നിര്യാതനായി

പി.പി. ചെറിയാന്‍ Published on 21 March, 2018
കെ.പി. ഏബ്രഹാം ഡാലസില്‍ നിര്യാതനായി
സണ്ണിവെയ്ല്‍ (ഡാലസ്): തിരുവല്ല വള്ളംകുളം കൊച്ചുപുളിക്കശേരില്‍ പുന്നൂസ് ഏബ്രഹാം (കെ.പി.ഏബ്രഹാം -71) സണ്ണിവെയ്‌ലിലുള്ള സ്വവസതിയില്‍ നിര്യാതനായി. തെള്ളിയൂര്‍ ചക്കുംതറ കോളറേത്ത് സാറാമ്മ ഏബ്രഹാമാണ് ഭാര്യ. ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ് മുന്‍ ഉദ്യോഗസ്ഥനായ പരേതന്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.

മക്കള്‍: ഷാന്റി മാത്യു, ഷിജു ഏബ്രഹാം (ഡാലസ്). മരുമക്കള്‍: ഷോണ്‍ മാത്യു, ഏറിന്‍ ഏബ്രഹാം (ഡാലസ്).

പൊതുദര്‍ശനം: മാര്‍ച്ച് 23-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ.
സ്ഥലം: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. 9414 ഷൈലോ റോഡ്, ഡാളസ് 75228.

സംസ്കാര ശുശ്രഷ: മാര്‍ച്ച് 24 ശനി രാവിലെ 9 മുതല്‍ 11 വരെ
സ്ഥലം: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. തുടര്‍ന്നു റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോം (കോപ്പല്‍) സംസ്കാരം.

ശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം united media DVP Umlive.u.s-ല്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജു ഏബ്രഹാം (ഡാളസ്) 214 264 6863, 972 251 3821.

Visitation
23 MARCH
- 6:00 pm - 9:00 pm ST. THOMAS MALANKARA ORTHODOX CHURCH 9414 Shiloh Rd Dallas, TX 75228

Funeral Service

24 MARCH- 9:30 am - 11:30 am ST. THOMAS MALANKARA ORTHODOX CHURCH

Burial

Rolling Oaks Funeral Home COPPELL, TX
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക