ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് ഹാശാ ആഴ്ചയില്‍ യോങ്കേഴ്സ് സെന്റ് തോമസ് ഇടവകയില്‍
മാത്യു ജോര്‍ജ് (പി.ആര്.ഒ)Published on 21 March, 2018
ന്യൂയോര്‍ക്ക്: ഈവര്‍ഷത്തെ ഹാശാ ആഴ്ചയിലെ
പ്രധാന കാര്‍മ്മികനായി നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ
മാര്‍ നിക്കോദിമോസ് തിരുമേനി യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ്
ഇടവകയില്‍ വന്നു ചേരുന്നു.
പെസഹാ ദിവസം വ്യാഴാഴ്ച വൈകിട്ട് അദ്ദേഹം കാല്‍കഴുകല്‍ ശുശ്രൂഷ (Feet
Washing Ceremony) നടത്തുന്നതാണ്. ഹാശാ ആഴ്ചയിലെ പ്രോഗ്രാമിന്റെ
വിശദാംശങ്ങള്‍ താഴെപ്പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല