Image

പുതിയ സ്‌റ്റേഡിയത്തിനായുള്ള കെസിഎ യുടെ ശ്രമത്തിനെതിരേ ശശി തരൂര്‍

Published on 22 March, 2018
പുതിയ സ്‌റ്റേഡിയത്തിനായുള്ള കെസിഎ യുടെ ശ്രമത്തിനെതിരേ ശശി തരൂര്‍
പുതിയ സ്‌റ്റേഡിയത്തിനായുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ) ശ്രമത്തിനെതിരേ ശശി തരൂര്‍ എംപി രംഗത്ത്. രാജ്യാന്തര നിലവാരമുള്ള രണ്ട് ക്രിക്കറ്റ് സ്‌റ്റേഡിയങ്ങള്‍ കേരളത്തിലുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. ഇനിയൊരു സ്‌റ്റേഡിയം കൂടി കേരളത്തിന് ആവശ്യമില്ല. ഇത്രയും സ്‌റ്റേഡിയങ്ങളില്‍ നടത്താനുള്ള രാജ്യാന്തര മത്സരങ്ങള്‍ കേരളത്തിന് കിട്ടുമോയെന്നും ശശി തരൂര്‍ ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക