Image

ഡോക്ടര്‍ മുരളീധരന്‍ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു

ജോയി തുമ്പമണ്‍ Published on 20 March, 2012
ഡോക്ടര്‍ മുരളീധരന്‍ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു
പ്രശസ്ത കാര്‍ഡിയോളജിസ്റ്റും, അട്ടപ്പാടി ആസ്ഥാനമാക്കി ആദിവാസികളുടെ ഇടയില്‍ ജീവ കാരുണ്യ, സാമൂഹ്യ, വിഭ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോ. മുരളീധരന്‍ ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍ (Living Water Church)പ്രസംഗിക്കുന്നു.

845 സ്റ്റാഫോര്‍ഡ് ഷെയറിലുള്ള ഈ ചര്‍ച്ചില്‍ മാര്‍ച്ച് 23, 24, 25, എന്നീ തീയതികളില്‍ വൈകീട്ട് 6.30നാണ് പ്രഭാഷണങ്ങള്‍ നടത്തുന്നത്. അശരണരുടെ അത്താണിയായ ഡോ. മുരളീധരന്‍ ദൈവവചനത്തില്‍ നിന്നും; സ്വന്തം അനുഭവത്തില്‍ നിന്നും സംസാരിക്കുന്നു. പ്രവേശനം തികച്ചും സൗജന്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഡോ. ഏബ്രഹാം ചാക്കോ: 713 459 7567,
ബിജു ജോസഫ് : 281 650 8282
ഡോക്ടര്‍ മുരളീധരന്‍ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക