Image

യു.എസ്. മിലിട്ടറിയില്‍ ഭിന്നലിംഗക്കാരുടെ സേവനം അവസാനിപ്പിക്കുന്ന ഉത്തരവില്‍ ട്രമ്പ് ഒപ്പു വെച്ചു

പി.പി. ചെറിയാന്‍ Published on 24 March, 2018
 യു.എസ്. മിലിട്ടറിയില്‍ ഭിന്നലിംഗക്കാരുടെ സേവനം അവസാനിപ്പിക്കുന്ന ഉത്തരവില്‍ ട്രമ്പ് ഒപ്പു വെച്ചു
വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. സൈനീക വിഭാഗങ്ങളില്‍ ഭിന്നലിംഗക്കാരായ ട്രൂപ്പേഴ്‌സിന്റെ സേവനം തടഞ്ഞുകൊണ്ടുള്ള  ഉത്തരവില്‍ മാര്‍ച്ച് 23 വെള്ളിയാഴ്ച രാത്രി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഒപ്പുവെച്ചു. ട്രാന്‍സ്ജന്ററിന്റെ മിലിട്ടറി സേവനം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞവര്‍ഷം ട്രമ്പ് പ്രഖ്യാപിച്ചിരുന്നു.

ട്രാന്‍സ്‌ജെന്ററിന് പരസ്യമായി മിലിട്ടറി സേവനം നടത്താം എന്ന് മുന്‍ പ്രസിഡന്റ് ഒബാമയുടെ ഉത്തരവാണ് ട്രമ്പ് നീക്കം ചെയ്തത്. 
ട്രാന്‍സ്ജന്ററിന്റെ ഹോര്‍മോണ്‍ ചികിത്സാ ചിലവുകള്‍ക്ക് ഭീമമായ തുകയാണ് ഗവണ്‍മെന്റ് ചിലവഴിച്ചിരുന്നത്.

എല്ലാ ഭിന്നലിംഗക്കാരുടേയും സേവനം അവസാനിപ്പിച്ചു എന്ന ഉത്തരവില്‍ പറയുന്നുണ്ടെങ്കില്‍, പ്രത്യേക സാഹചര്യങ്ങളില്‍ ഇവരില്‍ ചിലരെങ്കിലും തുടരാന്‍ അനുവദിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാന്‍സ് ജന്ററിന്റെ സേവനം അവസാനിപ്പിക്കുമെന്നുള്ള ട്രമ്പിന്റെ പ്രഖ്യാപനം വളരെ പ്രതിഷേധങ്ങള്‍ക്കും, കോടതി ഇടപെടലുകള്‍ക്കും കാരണമായിരുന്നു. മൂന്ന് ഫെഡറല്‍ കോടതികളാണ് ട്രമ്പിന്റെ ബാന്‍ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നത്.

ട്രമ്പിന്റെ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും, തുടര്‍ന്ന് ഒഴിവു വരുന്ന സ്ഥാനങ്ങളിലേക്ക് കൂടുതല്‍പേര്‍ക്ക് നിയമനം നല്‍കുമെന്നും മേജര്‍ ഡേവിഡ് ഈസ്റ്റ്‌ബേണ്‍ പറഞ്ഞു.

 യു.എസ്. മിലിട്ടറിയില്‍ ഭിന്നലിംഗക്കാരുടെ സേവനം അവസാനിപ്പിക്കുന്ന ഉത്തരവില്‍ ട്രമ്പ് ഒപ്പു വെച്ചു യു.എസ്. മിലിട്ടറിയില്‍ ഭിന്നലിംഗക്കാരുടെ സേവനം അവസാനിപ്പിക്കുന്ന ഉത്തരവില്‍ ട്രമ്പ് ഒപ്പു വെച്ചു യു.എസ്. മിലിട്ടറിയില്‍ ഭിന്നലിംഗക്കാരുടെ സേവനം അവസാനിപ്പിക്കുന്ന ഉത്തരവില്‍ ട്രമ്പ് ഒപ്പു വെച്ചു
Join WhatsApp News
ഒറ്റകാലന്‍ വാഷിംഗ്‌ മെഷിന്‍ പോലെ 2018-03-24 07:55:20

ഒറ്റ കാലുള്ള വാഷിംഗ്‌ മെഷീന്‍ പോലെ ട്രുംപ്

1] rump Presidency is like a one-legged washing' machine on the spin cycle. This weekend it's gonna wobble right off the front porch.

2]  George Clooney to the Parkland students: ‘Amal and I are 100% behind you and will be marching in DC’. 

3] Ben Carson Blames his wife for 31000 dinning set, remember he was a republican candidate.

4]  remember sara palin was a republican candidate too

5] Chomsky: 'The Republican Party Is the Most Dangerous Organization in Human History' [The renowned linguist and cognitive scientist on where we stand as an economy, as a country, and as human beings]

6] More than 800 protests for stricter gun laws are planned for Saturday in the U.S. and in countries around the world. Join the March.

 

7] Trump: "I will never sign a bill like this again." He knows Mueller is very close.

8] America was a leader, proud secular country but  has been reduced to an autocratic, religious dictatorship

9] CNN is reporting Trump’s new attorney for Mueller work is no longer convinced he is the right person for the job after a meeting yesterday

 

10] Facebook’s data leak is wire fraud,

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക