Image

പെരിന്തല്‍മണ്ണയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു

Published on 24 March, 2018
പെരിന്തല്‍മണ്ണയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മനോരോഗിയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. പെരിന്തല്‍മണ്ണ സ്വദേശിനിയായ നഫീസ (55)യാണ്‌ മരിച്ചത്‌. മകന്‍ മുഹമ്മദ്‌ നൗഷാദിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക