Image

കോടതിയലക്ഷ്യക്കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ജേക്കബ്‌ തോമസ്‌ സുപ്രീം കോടതിയില്‍

Published on 24 March, 2018
കോടതിയലക്ഷ്യക്കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ജേക്കബ്‌ തോമസ്‌ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തനിക്കെതിരായ കോടതിയലക്ഷ്യക്കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഡി.ജി.പി ജേക്കബ്‌ തോമസ്‌ സുപ്രീം കോടതിയെ സമീപിച്ചു.

ജഡ്‌ജിമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതല്ലെന്നും വസ്‌തുതകളാണ്‌ കേന്ദ്ര വിജിലന്‍സ്‌ കമ്മിഷന്‌ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളതെന്നും ജേക്കബ്‌ തോമസ്‌ ഹര്‍ജിയില്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക