Image

ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ടെസ്ല, സ്‌പേസ് എക്സ് നീക്കം ചെയ്തു

Published on 24 March, 2018
ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍  ടെസ്ല, സ്‌പേസ് എക്സ് നീക്കം ചെയ്തു
ടെസ്ലയുടേയും സ്‌പേസ് എക്‌സിന്റേയും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍
കമ്പനികളുടെ സ്ഥാപകന്‍ എലന്‍ മസ്‌ക് നീക്കം ചെയ്തു. ട്വിറ്റര്‍ ഫോളോവര്‍മാരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈ നീക്കം.

സ്‌പേയ്‌സ് എക്‌സിന് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടെന്നുള്ളത് തനിക്കറിയില്ലായിരുന്നുവെന്നു മസ്‌ക് പറഞ്ഞു

വാട്‌സ്ആപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍ 
"It is time. #deletefacebook എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് താഴെ ' എന്താണ്ഫെയ്‌സ്ബുക്ക് ?  എന്ന് മസ്ക് പോസ്റ്റിട്ടു.   ഈ കമന്റ് കണ്ട ഒരാളാണു മസ്‌കിനെ വെല്ലുവിളിച്ചത്

കേബ്രിജ് അനലറ്റിക 50 മില്യന്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈക്കലാക്കിയ സംഭവം വിവാദമായതിന് പിന്നാലെ ഡിലീറ്റ് ഫേയ്‌സ്ബുക്ക് എന്ന് ഹാഷ്ടാഗ് കാമ്പയിന്‍  ശക്തി പ്രാപിച്ചിട്ടുണ്ട്.
Join WhatsApp News
News in brief 2018-03-25 06:28:12


1] Republicans are trying to distance themselves from the Nazi who won their party's nomination this week — but he's not the only white supremacist representing the GOP in 2018.

2] Former U.N. ambassador John Bolton recorded a video used by the Russian gun rights group The Right to Bear Arms in 2013 to encourage the Russian government to loosen gun laws.

The episode, which has not been previously reported, illustrates the common cause that Russian and American gun rights groups were forming in the years leading up to the 2016 election through former National Rifle Association president David Keene. Keene appointed Bolton to the NRA's international affairs subcommittee in 2011. NRA sent Bolton to Russia in 2013 to loosen the gun laws. He is not qualified to hold a Federal Job.

3] White House Says Cutting Meals on Wheels Is ‘Compassionate’

4] Jared Kushner likely disclosed classified information to the Crown Prince of #SaudiArabia. That's a really, really big deal. It's also a felony.

5] 84 fake accounts linked to shadowy Russian internet group that spread disinformation during the 2016 election campaign especially false allegations on Hilary.

6] Both House and Senate Commerce committees have summoned Mark Zuckerberg. More are likely coming



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക