Image

റോക്ക് ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ വിശുദ്ധവാര ശുശ്രുഷകള്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍

ലൂക്കോസ് ചാമക്കാല Published on 24 March, 2018
റോക്ക് ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ വിശുദ്ധവാര ശുശ്രുഷകള്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് ക്‌നാനായ സെന്റ് മേരീസ് ദേവാലയം(46 കോങ്ക്‌ളിന്‍ അവന്യു ഹാര്‍വെര്‍സ്റ്റൗ ന്യൂയോര്‍ക് ) വാങ്ങിയ ശേഷം ആദ്യമായി വരുന്ന വിശുദ്ധ വാര ശുശ്രുഷകള്‍ക്ക് തൂടക്കം കുറിച്ച് ഓശാന ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്ക്ചിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് കാര്‍മികനായിരിക്കും.

പെസഹാ വ്യഴാഴ്ച തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7 ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. ദുഃഖവെള്ളിയാഴ്ച കര്‍മങ്ങള്‍ വൈകിട്ട് 6 .30നു തുടങ്ങും.
ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകിട്ട് 6 .30 നു സിസിഡി കുട്ടികളുടെ എഗ്ഗ് ഹണ്ടിങ്ങോടെ അരഭിക്കും.ഈസ്റ്റര് മാസ്സ് 8മണിക്ക്. 

ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കൂര്‍ബാന. 

ഏവരെയും പുതിയ ദേവാലയത്തിന്റെ ആദ്യവിശുദ്ധവാരശുശ്രുഷകളില്‍ പങ്കെടുത്ത അനുഗ്രഹങ്ങള്‍പ്രാപിപ്പാന്‍ക്ഷണിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്വികാരി. ഫാജോസഫ് ആദോപ്പിള്ളി 914 -673 -6956 
റോക്ക് ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ വിശുദ്ധവാര ശുശ്രുഷകള്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍
റോക്ക് ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ വിശുദ്ധവാര ശുശ്രുഷകള്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക