മസ്കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി
പള്ളിയില്‍ നടന്ന ഓശാന ശുശ്രുഷകള്‍ക്ക് പൗലോസ് മോര് ഐറേനിയസ്
മെത്രാപ്പോലീത്ത നേതൃത്വം നല്കുന്നു. വികാരി ഫാ. ബേസില്‍ വറുഗീസ്,
ഡീക്കന്‍ ഉതുപ്പ് തോമസ്, ഡീക്കന്‍ സണ്ണി. കെ. എം. എന്നീവര്‍ സമീപം
ഫോട്ടോ - ബിജു വെണ്ണിക്കുളം