Image

സുധീര്‍ പണിക്കവീട്ടിലിന്റെ പുസ്തകം- അക്ഷരക്കൊയ്ത്ത്- ചര്‍ച്ചയില്‍ പ്രമുഖര്‍ പങ്കെടുക്കും

Published on 26 March, 2018
സുധീര്‍ പണിക്കവീട്ടിലിന്റെ പുസ്തകം- അക്ഷരക്കൊയ്ത്ത്- ചര്‍ച്ചയില്‍ പ്രമുഖര്‍ പങ്കെടുക്കും
ന്യൂയോര്‍ക്ക്: വിചാരവേദി ഏപ്രില്‍ എട്ടാംതീയതി അമേരിക്കയിലെ പ്രശസ്ത സാഹിത്യകാരനായ സുധീര്‍ പണിക്കവീട്ടിലിന്റെ രണ്ടാം പുസ്തകമായ "അക്ഷരക്കൊയ്ത്ത്' എന്ന കവിതാ സമാഹാരത്തെക്കുറിച്ചുള്ള ചര്‍ച്ച നടത്തുന്നതാണ്. ചര്‍ച്ചില്‍ പ്രമുഖര്‍ പങ്കെടുക്കും. ഭാഷാസ്‌നേഹികളായ എല്ലാവരേയും ക്ഷണിക്കുന്നതായി സാംസി കൊടുമണ്‍ അറിയിച്ചു.

സ്ഥലം: കേരളാ കള്‍ച്ചറല്‍ സെന്റര്‍ (ബ്രാഡോക്‌സ് അവന്യൂ)
തീയതി: 2018 ഏപ്രില്‍ 2. (ഞായറാഴ്ച)
സമയം: വൈകിട്ട് 5 മണി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക