Image

മോഹന്‍ലാല്‍-പൃഥ്വിരാജ്‌ കൂട്ടുകെട്ടില്‍ ലൂസിഫര്‍ ഉടനെത്തും

Published on 27 March, 2018
മോഹന്‍ലാല്‍-പൃഥ്വിരാജ്‌ കൂട്ടുകെട്ടില്‍  ലൂസിഫര്‍ ഉടനെത്തും
 
ഏറെ നാളായി പ്രേഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ മോഹന്‍ലാല്‍പൃഥ്വിരാജ്‌ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫര്‍. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്‌ സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം എന്നത്‌ തന്നെയാണ്‌ ലൂസിഫറിന്റെ ഏറ്റവും വലിയ പ്രത്യേകത.

 പൃഥ്വിരാജ്‌ ആദ്യമായി സംവിധായകവേഷത്തിലെത്തുമ്പോള്‍ പ്രേഷകര്‍ക്ക്‌ പ്രതീക്ഷകള്‍ ഏറെയാണ്‌. മോഹന്‍ലാലിന്റെ നായക വേഷം ഈ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. മുരളി ഗോപിയാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്‌. ആന്റണി പെരുമ്പാവൂരാണ്‌ നിര്‍മ്മാണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക