Image

ആറാവ് മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ വിശുദ്ധവാര ശുശ്രൂഷകള്‍

Published on 27 March, 2018
ആറാവ് മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ വിശുദ്ധവാര ശുശ്രൂഷകള്‍

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ സീറോ മലബാര്‍ െ്രെകസ്തവര്‍ക്ക് ആറാവില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ ക്രമീകരിച്ചതായി ഫാ. ബിനോയി തോമസ്, ഫാ. അനില്‍ മങ്ങാട്ട് എന്നിവര്‍ അറിയിച്ചു. 

പെസഹായുടെ ശുശ്രൂഷകള്‍ രാത്രി 9.30 ന് ട്രാം സ്ട്രാസെയിലെ ഹോളി ഗോസ്റ്റ് ദേവാലയത്തില്‍ നടക്കും. 

പീഡാനുഭവ ശുശ്രൂഷകള്‍ വെള്ളി വൈകുന്നേരം 5ന് ട്രാം സ്ട്രാസെയിലെ ഹോളി ഗോസ്റ്റ് ദേവാലയത്തില്‍ നടക്കും. ഫാ. അനില്‍ മങ്ങാട്ട് മുഖ്യകാര്‍മികനായിരിക്കും.

ഈസ്റ്റര്‍ ശുശ്രൂഷകള്‍ ഞായറാഴ്ച വൈകുന്നേരം 4.30 ന് ട്രാം സ്ട്രാസെയിലെ ഹോളി ഗോസ്റ്റ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകളില്‍ ഫാ. അനില്‍ മങ്ങാട്ട്, ഫാ. ബിനോയി തോമസ് എന്നിവര്‍ കാര്‍മികരാകും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക