Image

ഇന്ധനവില വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കില്ല: ധനമന്ത്രി

Published on 29 June, 2011
ഇന്ധനവില വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കില്ല: ധനമന്ത്രി
വാഷിംഗ്ടണ്‍: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. നികുതി കുറയ്ക്കുന്നത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക