Image

കീഴാറ്റൂര്‍ ബൈപാസ് യഥാര്‍ത്ഥ്യമെന്ത? ഓരോന്നും എണ്ണിയെണ്ണി പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

Published on 28 March, 2018
കീഴാറ്റൂര്‍ ബൈപാസ് യഥാര്‍ത്ഥ്യമെന്ത? ഓരോന്നും എണ്ണിയെണ്ണി പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കീഴാറ്റൂര്‍ ബൈപാസിന്റെ യാഥാര്‍ത്ഥ്യത്തെ ചൊല്ലിയുള്ള വിവാദം മൂര്‍ച്ഛിക്കുന്നതിനിടെ സത്യം ഇങ്ങനെയെന്നു കാണിച്ചു കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വയല്‍കിളികളും സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ജയരാജന്റെ പരാമര്‍ശം. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നുവെന്ന് ആരോപിച്ചാണ് വയല്‍കിളികളുടെ പ്രതിഷേധം. ബിജെപിയും കോണ്‍ഗ്രസിനും സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്. ബൈപാസിനായി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാകുമെന്നുള്ള പ്രചരണങ്ങള്‍ക്ക് മറുപടിയുമായാണ് ജയരാജന്‍ രംഗത്തെത്തിയത്.
കീഴാറ്റൂര്‍ ബൈപാസ് യഥാര്‍ത്ഥ്യമെന്ത? ഓരോന്നും എണ്ണിയെണ്ണി പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക